മന്ത്രിയുടെ പിഎ ചമഞ്ഞ് തട്ടിയെടുത്തത് ലക്ഷങ്ങൾ; കയ്യോടെ അറസ്റ്റ് ചെയ്ത് പോലീസ്

ബെം​ഗളുരു; മന്ത്രിയുടെ പിഎ ചമഞ്ഞ് തട്ടിയെടുത്തത് ലക്ഷങ്ങൾ, മന്ത്രി ഈശ്വരപ്പയുടെ പിഎ ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്.

37 ലക്ഷം തട്ടിയെടുത്ത കേസിൽ 2 പേരാണ് അറസ്റ്റിലായത്. ശിവമൊ​​​ഗ സ്വദേശികളായ കാജിവാലിസ്, വിറ്റർ റാവു എന്നിവരാണ് പിടിയിലായത്.

മൊബൈൽ ജല ശുദ്ധീകരണ പ്ലാന്റുകൾ ബെം​ഗളുരുവിൽ സ്ഥാപിക്കാനുള്ള അനുമതി നേടിത്തരാം എന്ന് വാ​ഗ്ദാനം

  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു

നടത്തിയാണ് സാ​ഗർ സ്വദേശിയിൽ നിന്ന് പണം മേടിച്ചെടുത്തത്.

പണം മേടിച്ചെടുത്തതിനേ ശേഷം ഒഴിഞ്ഞുമാറാൻ തുടങ്ങിയതോടെയാണ് പണം നൽകിയയാൾക്ക് സംശയം തോന്നുന്നതും പോലീസിൽ പരാതി നൽകിയതും.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  പട്ടുഷർട്ട് ഭ്രമം, ബണ്ഡെ' എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
[masterslider id="10"]

Related posts