നേതൃമാറ്റത്തില്‍ ആശയക്കുഴപ്പം പ്രാദേശിക നേതാക്കള്‍ക്ക് മാത്രമെന്ന് കേന്ദ്രനേതൃത്വം

ബെംഗളുരു: മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള ആശങ്കകളും സംശ യങ്ങളും പ്രാദേശിക നേതാക്കള്‍ പ്രചരിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി.

നേതൃത്വത്തിന് ഇക്കാര്യത്തില്‍ ഒരു സംശവുമില്ലെന്നും എഐസിസി അധ്യ ക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കല ബുറഗിയില്‍ പറഞ്ഞു. ഒരു സംശയത്തിനും ഇടനല്‍കിയിട്ടില്ലാത്ത നേതൃത്വത്തെ പഴിക്കുന്നതില്‍ അര്‍ഥമില്ല.

  തമിഴക തലൈവർ വിജയ്; നടന്നത് നെഹ്‌റു സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കുന്ന ‘ബാഹുബലി’ മോഡൽ സത്യപ്രതിജ്ഞ

തിരഞ്ഞെടുപ്പു വിജയം ഒറ്റ വ്യക്തിയില്‍ അധിഷ്ഠിമല്ല. അതൊരു കൂട്ടായ പ്രവര്‍നമാണ്. ആരെങ്കിലും ഒരാള്‍ മാത്രമായി അത് അവകാശപ്പെടു തില്‍ കഴമ്പില്ലെന്നും ആരുടെയ പേരെടുത്തു പറയാതെ ഖര്‍ഗെ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts