തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി വിലയിരുത്തി സിപിഎം

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ തോല്‍വിക്ക് കാരണം ബിജെപി ഉയര്‍ത്തിയ വെല്ലുവിളി തിരിച്ചറിയാന്‍ കഴിയാതിരുന്നതാണെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തല്‍.

രാഷ്ട്രീയ- സംഘടനാ കാരണങ്ങളാലാണ് കനത്ത തോല്‍വി നേരിട്ടതെന്നും സെക്രട്ടറിയേറ്റില്‍ വിലയിരുത്തി. ശബരിമല വിവാദമടക്കം തോല്‍വിക്ക് കാരണമായെന്നും വിലയിരുത്തലുണ്ട്.

ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യ പോലും പ്രചാരണ വിഷയമാക്കാനായില്ല. സംഘടനപരമായ വീഴ്ച മൂലമാണ് അത് സംഭവിച്ചത്.

  ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു

ചുമതല നല്‍കിയ പലരും ഉത്തരവാദിത്വം നിര്‍വഹിക്കാതെ ഉഴപ്പി നടന്നു. കാരണക്കാരയവര്‍ക്കെതിരെ പാര്‍ട്ടി നടപടി ആലോചനയിലുണ്ടെന്നാണ് വിവരം. അതേസമയം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts