രാഷ്ട്രപതി ഇന്ന് മണ്ഡ്യയില്‍

ബെംഗളൂരു: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് മാണ്ഡ്യയില്‍ മലവളളി സുത്തൂര്‍ മഠം സ്ഥാപകന്‍ ശിവരാത്രീശ്വര ശിവയോഗിയുടെ 1066ാം ജന്മവാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ചുളള ഒരുക്കം പൂര്‍ത്തിയായകതായി ജില്ലാ ഭരണകൂടം അറിയിച്ചു. നാളെ തമിഴ്‌നാട് വെല്ലൂര്‍ സുവര്‍ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ തെലങ്കാനയിലും രാഷ്ട്രകപതിക്ക് പരിപാടികളുണ്ട്‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം, ഗണപതിഹോമം പൂജകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര; സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്
[masterslider id="10"]

Related posts