ലഹരി ഉപയോഗം: മകൻ മാതാപിതാക്കളെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

ആലപ്പുഴ കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടിപ്പരുക്കേല്‍പ്പിച്ചു. വിശ്വജിത്ത് ആണ് സ്വന്തം മാതാപിതാക്കളെ ഗുരുതമായി വെട്ടിപ്പരുക്കേൽപ്പിച്ചത്.

ഒരാളുടെ നില ഗുരുതരം. പരുക്കേറ്റ ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകൻ്റെ ലഹരി ഉപയോഗമാണ്‌ അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം

അച്ഛനെയും അമ്മയെയും ഗുരുതരമായി വെട്ടിയശേഷം വീടിൻ്റെ മുകളിൽ കയറി മകൻ ആത്മഹത്യാ ഭീഷണി മുഴക്കി.

സംഭവ സ്ഥലത്തെത്തിയ പൊലീസ് പിന്നീട് വിശ്വജിത്തിനെ കീഴ്പ്പെടുത്തി അറസ്റ്റ് രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts