മൃഗശാലയിൽ 28 മാനുകൾ ചത്തനിലയിൽ

ബെംഗളൂരു : ബെളഗാവിയിലെ കിട്ടൂർ റാണി ചിന്നമ്മ മൃഗശാലയിൽ രണ്ട് ദിവസങ്ങളിലായി 28 മാനുകളെ ചത്തനിലയിൽ കണ്ടെത്തി.

ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നു.

വ്യാഴാഴ്ച എട്ടുമാനുകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു.

ശനിയാഴ്ച രാവിലെ 20 മാനുകളെക്കൂടി ചത്തനിലയിൽ കണ്ടെത്തി.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും മൃഗശാലയിലെത്തി .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
[masterslider id="10"]

Related posts