നമ്മ മെട്രോ യെല്ലോ ലൈനിൽ ഗതാഗത തടസ്സം

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലെ ട്രെയിനിൽ സാങ്കേതിക തകരാർ സംഭവിച്ചു , ഇത് റൂട്ടിൽ കാലതാമസത്തിന് കാരണമാകുമെന്ന് ബിഎംആർസിഎൽ പറഞ്ഞു .

മെട്രോ യെല്ലോ ലൈനിലെ അഞ്ചാമത്തെ ട്രെയിൻ അടുത്തിടെ സർവീസ് ആരംഭിച്ച ശേഷം യാത്രക്കാർക്ക് സൗകര്യപ്രദവുമായി ഓരോ 15 മിനിറ്റിലും ഒരു ട്രെയിൻ ഓടുമായിരുന്നു, എന്നാൽ ഇന്ന് രാവിലെ ചല്ലഘട്ട മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള മെട്രോ പർപ്പിൾ ലൈനിൽ ഗതാഗത തടസ്സം ഉണ്ടായി. യാത്രക്കാർക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വന്നു.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

ബുധനാഴ്ച രാവിലെ ആളുകൾ ഓഫീസുകളിലേക്കും ജോലിസ്ഥലത്തേക്കും പോകുമ്പോഴാണ് ഈ അസൗകര്യം ഉണ്ടായത്. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്ന് ബിഎംആർസിഎൽ അറിയിച്ചു. സോഷ്യൽ മീഡിയ എക്‌സിൽ ബിഎംആർ ഇതിനെക്കുറിച്ച് വിവരം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts