മാസങ്ങളായി പോലീസ് സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന കാറിൽ സ്വർണ്ണവും പണവും കണ്ടെത്തി

ബെംഗളൂരു: പോലീസ് പിടിച്ചെടുത്ത് ഒരു മാസമായി പോലീസ് സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ പണവും സ്വർണ്ണവും വെള്ളിയും കണ്ടെത്തി .

മോഷണ കേസിലെ പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച കാർ പോലീസ് പിടിച്ചെടുത്തത്. എന്നാൽ, ഇപ്പോൾ കാർ വിട്ടുകൊടുക്കാൻ കോടതി ഉത്തരവിട്ടു. കാർ പരിശോധിക്കുന്നതിനിടെയാണ് പണവും സ്വർണ്ണവും വെള്ളിയും ഇതിൽ നിന്നും കണ്ടെത്തിയത്.

  നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു

പരിശോധനയിൽ കാർ സീറ്റിനടിയിൽ നിന്ന് 595 ഗ്രാം സ്വർണ്ണവും 589 ഗ്രാം വെള്ളിയും 3,41,150 രൂപയും കണ്ടെത്തി. പിടിച്ചെടുത്ത പണത്തിന്റെയും വസ്തുക്കളുടെയും മൂല്യം ഒരു കോടിയിലധികം വരുമെന്ന് പറയപ്പെടുന്നു,

കൂടാതെ മോഷ്ടിച്ചതിനേക്കാൾ കൂടുതൽ സ്വർണ്ണവും വെള്ളിയും ഇതിൽ നിന്നും കണ്ടെത്തിയട്ടുണ്ട്. പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറത്തഹള്ളി പാലം ഇന്നു മുതൽ അടച്ചിടും.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us