ബെംഗളൂരു വഴി പറന്നത് 3.24 കോടി യാത്രക്കാര്‍

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ ബെംഗളൂരു വിമാനത്താവളം വഴി ഈ വര്‍ഷം സെപ്റ്റംബര്‍ വരെ യാത്രചെയ്തത് 3.24 കോടി യാത്രക്കാര്‍.

ഇതില്‍ 2.73 കോടി ആഭ്യന്തര യാത്രക്കാരും 51 ലക്ഷം രാജ്യാന്തര യാത്രക്കാരും ഉള്‍പ്പെടുമെന്ന് കണക്ക് പുറത്ത് വിട്ട് ഫെയര്‍ഫാക്‌സ് ഇന്ത്യ ഹോള്‍ഡിങ്‌സ് കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്

പുതിയ രാജ്യാന്തര വിമാന കമ്പനികള്‍ സര്‍വ്വീസ് തുടങ്ങിയതും പുതിയ റൂട്ടുകള്‍ ആരംഭിച്ചതും യാത്രക്കാര്‍ കൂടാന്‍ ഇടയാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts