കന്നഡ സീരിയല്‍ താരത്തിന് അശ്ശീല സന്ദേശമയച്ച മലയാളി യുവാവ് പിടിയിൽ

 

ബെംഗളൂരു: കന്നഡ സീരിയല്‍ താരത്തിന് അശ്ശീല സന്ദേശമയച്ചത് മലയാളി യുവാവ്.

ബെംഗളൂരു വൈറ്റ് ഫീല്‍ഡില്‍ ജോലിചെയ്യുന്ന നവീന്‍ .കെ. മോന്‍ ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസം യുവാവിനെ നേരിട്ട് വിളിച്ചുവരുത്തി നടി മുന്നറിയിപ്പ് നല്‍കിയിരുന്നു.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

പിന്നാലെ മറ്റൊരു ഐഡി ഉണ്ടാക്കി ശല്യം തുടര്‍ന്നതോടെയാണ് നടി പോലീസില്‍ പരാതി നല്‍കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു
[masterslider id="10"]

Related posts