വീടിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: രണ്ട് ദിവസമായി പൂട്ടിയിട്ടിരുന്ന വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ദാവൻഗരെ സ്വദേശിയായ സുപ്രിയ എന്ന യുവതിയെയാണ് ഗായത്രി നഗറിലെ റെയിൽവേ പാരലൽ റോഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്.

അയൽക്കാർ പറയുന്നതനുസരിച്ച്, കഴിഞ്ഞ ഒന്നര മുതൽ രണ്ട് മാസമായി യുവതിയെ പുറത്തെങ്ങും അതികം കണ്ടിരുന്നില്ല. സുപ്രിയ അടുത്തിടെ ശാരീരികമായി ദുർബലയായിരുന്നു.

  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്

ഒരു ഡയറ്റീഷ്യൻ നിർദ്ദേശിച്ച പ്രകാരം താൻ ഭക്ഷണക്രമം പിന്തുടരുകയാണെന്ന് അവർ അവകാശപ്പെട്ടിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാൽ തുടർന്നും കാണാതായതോടെ പോലീസിൽ പരാതിപ്പെട്ടപ്പോഴാണ് യുവതിയെ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തിയത്,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts