എതിർപ്പുകൾക്ക് പുല്ലുവില: തുരങ്ക പാത ഉറപ്പിച്ച് സര്‍ക്കാര്‍

ബെംഗളൂരു പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടയിലും ഹെബ്ബാള്‍ – സില്‍ക്ക് ബോര്‍ഡ് തുരങ്കപാതാ പദ്ധതി നടപ്പാക്കാനുറപ്പിച്ച് സര്‍ക്കാര്‍.

ഭാവിയില്‍ നഗകത്തിലെ ഗതാഗതകുരുക്കിനുളള പരിഹാരമാണ് തുരങ്ക പാതയെന്നും ദൈവത്തിനല്ലാതെ മറ്റാര്‍ക്കും നിര്‍മ്മാണം തടയാന്‍ ആകില്ലെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

പ്രതിപക്ഷ നേതാവ് ആര്‍ അശോക, തേജസ്വി സൂര്യ എം പി തുടങ്ങിയവര്‍ നിരന്തരം എതിര്‍പ്പുമായി രംഗത്തെത്തിയയോടെയാണ് പിന്മാറില്ലെന്ന സര്ഡക്കാര്‍ പ്രഖ്യാപനം പദ്ധതിക്കെതിരെ ചിലപരിസ്ഥിതി പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts