ബെംഗളൂരുവിൽ പശ്ചിമ ബംഗാളിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി: രണ്ടു പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു നോർത്ത് താലൂക്കിലെ ഗംഗോണ്ടനഹള്ളിയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോർട്ട് .

ഇന്നലെ രാത്രി മൂന്ന് പുരുഷന്മാർ അവരുടെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. അവർ താമസിച്ചിരുന്ന വാടക വീട്ടിൽ വെച്ചാണ് അവർ ബലാത്സംഗത്തിന് ഇരയായത്. സംഘത്തിൽ

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. മദനായകനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്.

കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പ് പ്രതി മദ്യപിച്ചിരുന്നതായി പറയപ്പെടുന്നു. സംഭവത്തിന് ശേഷം യുവാക്കൾ ഒളിവിൽ പോയി, അവരെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയട്ടുണ്ട്.

സ്ത്രീയും യുവാക്കളും മുമ്പ് പരിചയക്കാരായിരുന്നോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മദനായകനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts