കൃസ്മസ് പുതുവര്‍ഷ അവധി; കേരളത്തിലേക്കുളള ട്രെയിനുകളില്‍ റിസര്‍വ്വേഷന്‍ തുടങ്ങി

ബെംഗളൂരു:  കൃസ്മസ് പുതുവര്‍ഷ അവധിക്ക് മുന്നോടിയായി കേരളത്തിലേക്കുളള ട്രെയിനുകളിലെ ടിക്കറ്റ് റിസര്‍വ്വേഷന്‍ ആരംഭിച്ചു.

ഡിസംബര്‍ 19ന് പതിവ് ട്രെയിനുകളിലെ ടിക്കറ്റുകള്‍ ബുക്കിങ് തുടങ്ങിയതിന് പിന്നാലെ തന്നെ വെയിറ്റിങഅ ലിസ്റ്റുകളിലേക്ക് നീണ്ടു.

20 മുതലുളള ബുക്കിങ് ഇന്ന് ആരംഭിക്കും. ചുരുക്കം സ്വകാര്യ ബസുകളില്‍ എറണാകുളം, കോട്ടയം, എന്നിവിടങ്ങളില്ക്കുളള ടിക്കറ്റ് ബുക്കിങ് തുടങ്ങി.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

കേരള, കര്‍ണാടക ആര്‍ടിസി ബസുകളിലെ ബുക്കിങ് നവംബര്‍ അവസാനത്തോടെ മാത്രമേ ആരംഭിക്കുകയുളളു. 30 ദിവസം മുന്‍പാണ് ആര്‍ടിസികളിലെ ടിക്കറ്റ് ബുക്കിങ് തുടങ്ങുകയുളളു.

തിരുവനന്ദപുരം, കൊച്ചി, കോഴ്‌ക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുളള ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭഇക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts