ബെംഗളൂരുവിൽ വൈദ്യുതി നിരക്ക് ഉയരാൻ സാധ്യത; ഓപ്പൺ -ആക്സസ് ഉപഭോക്താക്കളിൽ നിന്ന് അധിക ചാർജ്; ബെസ്കോം നിർദേശം

ബെംഗളൂരു: നഗരത്തിൽ വൈദ്യുതി നിരക്ക് യൂണിറ്റിന് 1.65 രൂപ ഉയർത്താൻ ബെസ്കോം മാനേജ്മെന്റ്റ് കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനോട് നിർദേശിച്ചു.

ഓപ്പൺ -ആക്സസ് ഉപഭോക്താക്കളിൽ നിന്ന് അധിക ചാർജ് ഈടാക്കാനാണ് നിർദേശം.

കഴിഞ്ഞ വർഷത്തെ 1028 കോടി രൂപയുടെ നഷ്ടം നികത്തുന്നതിൻ്റെ ഭാഗമായാണ് നിരക്ക് ഉയർത്താനുള്ള നിർദേശം സമർപ്പിച്ചത്.

  ഗ്രീനിലും പർപ്പിളിലും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ, യെല്ലോ ലൈനിൽ മാത്രം 14 മിനിറ്റ് കാത്തിരിപ്പ്; യാത്രക്കാർ രോഷത്തിൽ

ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്ല്യത്തോടെയായിരിക്കണം നിരക്ക് വർധനവെന്നുമാണ് നിർദേശം. നിർദ്ദേശത്തിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ഒരു പൊതു ഹിയറിംഗ് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts