ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ റാങ്കിങ് 2026; ഇന്ത്യയില്‍ മുന്നില്‍ ഐഐഎസ് സി ബെംഗളൂരു

ബെംഗളൂരു: സര്‍വകലാശാലകളുടെ നിലവാരം അടയാളപ്പെടുത്തുന്ന ടൈംസ് പട്ടിക (ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ റാങ്കിങ് 2026) പ്രഖ്യാപിച്ചു.

ഇന്ത്യയില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന റാങ്കിങ് നേടിയത് ബെംഗളൂരു ഐഐഎസ് സി ഉള്‍പ്പെട്ടു.

മുന്‍ വര്‍ഷത്തെക്കാളും മെച്ചപ്പെട്ട സ്ഥാനമാണ് ഇത്.  കേരളത്തലില്‍ നിന്നുളള സ്ഥാപനങ്ങളില്‍ എംജി സര്‍വ്വകലാശാലയ്ക്കാണ് ഏറ്റവും ഉയര്‍ന്ന റാങ്കിങ് (501-600) .

  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല 1001-1200 റാങ്കിങ് വിഭാഗത്തില്‍ ഉള്‍പ്പെട്ടു.

യുഎസിന് ശേഷം പട്ടികയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍നിന്നാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts