വീട്ടിലെ സ്ഫോടനം: ദമ്പതിമാർ മരിച്ചു

ബെംഗളൂരു : ഹാസൻ ജില്ലയിലെ ആളൂർ താലൂക്കിലെ ഹള്ളിയൂർ ഗ്രാമത്തിലെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ ദമ്പതിമാർ മരിച്ചു.

തിങ്കളാഴ്ച രാത്രിയാണ് ഉഗ്രശബ്ദത്തിൽ സ്ഫോടനമുണ്ടായത്.

കാവ്യ (28), ഭർത്താവ് സുദർശൻ (32) എന്നിവരാണ് മരിച്ചത്.  ഇവരെ ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് ആണ് ചികിത്സയ്ക്കായി മാറ്റിയത്.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

പരിക്കേറ്റ ദമ്പതികൾ ഇന്ന് ചികിത്സയിലിരിക്കെ മരിച്ചു. അപകടസമയം വീടിനുള്ളിലെ ഉണ്ടായിരുന്ന പതിനാലു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ രണ്ട് കുട്ടികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts