മൈസൂരു ദസറയുടെ ഭാഗമായുള്ള വ്യോമപ്രകടനം 27-ന്

മൈസൂരു ദസറയുടെ ഭാഗമായി വ്യോമസേന നടത്തുന്ന എയർ ഷോ സെപ്റ്റംബർ 27-ന് നടക്കും.

ബന്നിമണ്ഡപത്തിലെ പരേഡ് മൈതാനത്തിലാണ് സേനയുടെ ആകാശപ്രകടനം അരങ്ങേറുക.

മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ട് നിവേദനം നൽകിയതിനെത്തുടർന്നാണ് ഇത്തവണ ദസറയ്ക്ക് വ്യോമപ്രകടനം അനുവദിച്ചത്. 27-നുമുൻപ്‌ പ്രകടനത്തിന്റെ റിഹേഴ്‌സലുമുണ്ടാകും.

  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ

ഇതിന്റെ തീയതി ഇനിയും അറിയിച്ചിട്ടില്ല. സെപ്റ്റംബർ 22-നാണ് ദസറയ്ക്ക് തിരിതെളിയുക.

ഒക്ടോബർ രണ്ടിന് വിജയദശമിദിനത്തിൽ ജംബൂസവാരിയോടെ സമാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts