വനിതാ ബൈക്ക് ഡ്രൈവറെ പീഡിപ്പിച്ച കോളേജ് വിദ്യാർഥിയെ അറസ്റ്റുചെയ്തു

ചെന്നൈ : വനിതാ ബൈക്ക് ഡ്രൈവറെ പീഡിപ്പിച്ച കോളേജ് വിദ്യാർഥിയെ അറസ്റ്റുചെയ്തു. റോയപ്പേട്ടയിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന അമിഞ്ചിക്കരയിലെ ഇമ്രാൻ (19) ആണ് അറസ്റ്റിലായത്.

ഇമ്രാൻ കോയമ്പേടിൽനിന്ന് അരുമ്പാക്കത്തേക്ക് പോകാനാണ് ബൈക്ക് ടാക്സി ബുക്ക് ചെയ്തിരുന്നത്. ഇമ്രാൻ ബൈക്കിൽ കയറിയയുടനെ വനിതാ ഡ്രൈവറോട് അശ്ലീലമായി സംസാരിക്കുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നു.

  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്

സംഭവത്തിൽ വനിതാ ബൈക്ക് ടാക്സി ഡ്രൈവർ അരുംമ്പാക്കം പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇമ്രാനെ അമിഞ്ചിക്കരയിൽ വെച്ച് അറസ്റ്റ് ചെയ്തു. ഇയാളെ റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോസ്റ്റ് ഓഫീസിലെത്തിയ ലഘുഭക്ഷണപ്പെട്ടിയിൽ മൂന്ന് കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് കണ്ടെത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts