അൽ ഖായിദയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന യുവതി നഗരത്തിൽ നിന്നും പിടിയിൽ

ബെംഗളൂരു: അൽഖായിദയുടെ ആശയപ്രചാരണ ശൃംഖല നടത്തിയിരുന്ന യുവതിയെ ബെംഗളൂരുവിൽ അറസ്റ്റുചെയ്തു.

ബെംഗളൂരുവിൽ ഹെബ്ബാളിലെ ആർടി നഗറിൽനിന്ന് ഷമ പർവീൺ അൻസാരി (30)യെയാണ് കർണാടക പോലീസിന്റെ സഹായത്തോടെ അറസ്റ്റുചെയ്തത്.

ഷമ, ഓൺലൈൻ ഭീകരശൃംഖല നടത്തിയിരുന്നെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി പറഞ്ഞു.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖായിദയുമായി ബന്ധപ്പെട്ടാണ്‌ ഇവർ പ്രവർത്തിച്ചിരുന്നത്‌. നേരത്തേ പിടിയിലായ നാലു യുവാക്കളിൽനിന്ന് ലഭിച്ച വിവരങ്ങളാണ് അറസ്റ്റിലേക്ക് നയിച്ചത്. പാക് ഭീകരരുമായി ഓൺലൈൻബന്ധമുണ്ടായിരുന്നതായും വ്യക്തമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts