കന്നഡിഗർക്ക് ഇനി ഗോവയിൽ നിന്നും വാഹനങ്ങൾ വാങ്ങാൻ കഴിയില്ല!

ബെംഗളൂരു : കന്നഡിഗര്‍ വാഹനങ്ങള്‍ വാങ്ങുന്നത് തടയുന്നതിനായി ഗോവ സര്‍ക്കാര്‍ പുതിയ നിയമം നടപ്പിലാക്കാന്‍ തീരുമാനിച്ചു.

കര്‍ണാടകയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആളുകള്‍ വാഹനങ്ങള്‍ വാങ്ങുന്നതും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ലൈസന്‍സുകള്‍ നല്‍കുന്നതും നിരോധിക്കുന്ന നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

ഗോവയിൽ ധാരാളം കന്നഡിഗർ ആണ് ജോലി ചെയ്യുന്നത്. കന്നഡിഗറുകൾ കൂടുതൽ ടാക്സികളും ഓടിക്കുന്നുണ്ട്. എല്ലാ വ്യവസായങ്ങളിലും കന്നഡിഗരാണ് മുന്നിലുള്ളത്.

ഇത് ഒഴിവാക്കാൻ, ഗോവ സർക്കാർ ഒരു പുതിയ നിയമം നടപ്പിലാക്കാൻ തീരുമാനിച്ചതിന്നാൻ റിപ്പോർട്ടുകൾ, ഈ വിഷയത്തിൽ ഗോവ ഹൗസിൽ ഒരു ചർച്ച നടന്നുവെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts