ഓട്ടോനിരക്ക് അംഗീകരിക്കാൻ കഴിയില്ല; വർധന കുറഞ്ഞു; പുതിയനിരക്ക് പ്രഖ്യാപിക്കണമെന്ന് ഓട്ടോ യൂണിയൻ

ബെംഗളൂരു : നഗരത്തിലെ പുതുക്കിയ ഓട്ടോനിരക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ യൂണിയൻ.

തങ്ങളുടെ ന്യായമായ ആവശ്യം പരിഗണിക്കാതെ സർക്കാർ ഏകപക്ഷീയമായിട്ടാണ് നിരക്ക് പുതുക്കിയതെന്ന് ഒട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ (എആർഡിയു) ആരോപിച്ചു.

ഇത് പിൻവലിക്കണമെന്നും പുതിയനിരക്ക് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് എആർഡിയു ചീഫ് സെക്രട്ടറി ശാലിനി രജനീഷിന് നിവേദനംനൽകി.

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

കുറഞ്ഞനിരക്ക് 30 രൂപയിൽനിന്ന് 36 രൂപയായിട്ടായിരുന്നു നിരക്കുവർധന. കുറഞ്ഞനിരക്ക് 40 രൂപയായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സ്ഥാനത്താണ് 36 രൂപയായി നിശ്ചയിച്ചത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts