നഗരത്തിലെ ഓട്ടോ നിരക്ക് വർധിക്കുന്നു; ചാർജ് വർധനക്ക് മന്ത്രി അംഗീകാരം നൽകി; പുതുക്കിയ നിരക്ക് അറിയാൻ വായിക്കാം

ബെംഗളൂരു : ബെംഗളൂരുവിൽ ഓട്ടോറിക്ഷകളുടെ യാത്രാനിരക്ക് വർധിപ്പിക്കുന്നു. അടിസ്ഥാന നിരക്ക് 30 രൂപയിൽനിന്ന് 36 രൂപയാക്കാനാണ് തീരുമാനം.

രണ്ട് കിലോമീറ്ററിൽ താഴെയുള്ള ദൂരത്തിനാണിത്. ഇതിനുമുകളിൽ ഓരോ കിലോമീറ്ററിനും 18 രൂപവീതം ഈടാക്കും. നിലവിൽ ഇത് 15 രൂപയാണ്.

  സ്വര്‍ണവില കൂടി

നാല് വർഷത്തിന് ശേഷമാണ് നഗരത്തിൽ ഓട്ടോ ചാർജിൽ വർധന വരുന്നത്. ചാർജ് വർധനക്ക് ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി അംഗീകാരം നൽകി.

ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനക്ക് അയച്ചു. ദിവസങ്ങൾക്കകം തീരുമാനമുണ്ടാകുമെന്നാണ് വിവരം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ല; വായ്പ അടയ്ക്കാമെന്ന് ഉറപ്പ് ലഭിച്ചെന്ന് ബാങ്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us