തുങ്ക അണക്കെട്ട് നേരത്തെ നിറഞ്ഞു: അഞ്ച് ക്രസ്റ്റ് ഗേറ്റുകളിൽ നിന്ന് രണ്ടായിരം ക്യുസെക്‌സ് വെള്ളം നദിയിലേക്ക് തുറന്നുവിട്ടു

ബെംഗളൂരു: മൺസൂണിനു മുമ്പുള്ള മഴയെത്തുടർന്ന് തുംഗ അണക്കെട്ട് നിറഞ്ഞു. 5 ക്രസ്റ്റ് ഗേറ്റുകൾ വഴി 2,000 ക്യുസെക്‌സ് വെള്ളം നദിയിലേക്ക് തുറന്നുവിട്ടു. ഈ മഴയിൽ നിറയുന്ന സംസ്ഥാനത്തെ ആദ്യ അണക്കെട്ടാണിത്.

അണക്കെട്ടിലേക്ക് 7,500 ക്യുസെക്‌സ് വെള്ളത്തിന്റെ ഒഴുക്ക് ഉള്ളതിനാലാണ് അഞ്ച് ക്രെസ്റ്റ് ഗേറ്റുകളിലൂടെ 2,000 ക്യുസെക്‌സ് വെള്ളം നദിയിലേക്ക് തുറന്നുവിടുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ മൺസൂൺ മഴ ആരംഭിക്കും. അപ്പോള്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം നദിയിലേക്ക് തുറന്നുവിടാനുള്ള സാധ്യതയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ തിരക്കേറിയ ഈ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം; മെയ് 21 വരെ വഴിതിരിച്ചുവിടൽ
  സ്കൂൾ ഭരണം ഇനി രക്ഷിതാക്കളുടെ കൈപ്പിടിയിൽ; കേന്ദ്രത്തിന്റെ വൻ അഴിച്ചുപണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts