ശൈശവ വിവാഹം നടത്താൻ ഒരുങ്ങിയ എട്ടാളുടെ പേരിൽ കേസ്

ബെംഗളൂരു: ചാമരാജ്‌നഗറിൽ ശൈശവ വിവാഹം നടത്താനൊരുങ്ങിയ എട്ടാളുടെ പേരിൽ പോലീസ് കേസെടുത്തു.

പെൺകുട്ടിയുടെയും യുവാവിന്റെയും ബന്ധുക്കൾക്കെതിരേയുമാണ് കേസെടുത്തത്.

15 വയസ്സുള്ള പെൺകുട്ടിയും 27 വയസ്സുള്ള യുവാവും തമ്മിലുള്ള വിവാഹം ബുധനാഴ്ചയാണ് ബന്ധുക്കൾ നടത്താനിരുന്നത്.

  ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കാറിൽ വെച്ച് വിവാഹം നടത്തുന്ന വീഡിയോ പുറത്ത്

എന്നാൽ, ചൊവ്വാഴ്ച ചൈൽഡ് ലൈൻ ഹെൽപ്പ് ലൈൻ വഴി ഇതുസംബന്ധിച്ച പരാതി ലഭിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി
[masterslider id="10"]

Related posts

Click Here to Follow Us