പാചക എണ്ണ വില വർധിച്ചു

ബെംഗളൂരു: ബസ്, മെട്രോ, പാൽ വില വർധനവിന് ശേഷം, പാചക എണ്ണയുടെ വിലയിലെ വർധനവ് ആണ് ഇപ്പോൾ ജനങ്ങളെ ഇപ്പോൾ വലക്കുന്നത്.

വെളിച്ചെണ്ണയുടെ വില ലിറ്ററിന് 300 രൂപ വർദ്ധിച്ചപ്പോൾ മറ്റ് ഭക്ഷ്യ എണ്ണകളുടെ വിലയും കഴിഞ്ഞ ഒരു മാസമായി വർദ്ധിച്ചുവരികയാണ്.

സൂര്യകാന്തി, പാം, നിലക്കടല, എള്ള്, വെളിച്ചെണ്ണ എന്നിവയുടെ വിലയിൽ ലിറ്ററിന് 10-50 രൂപയുടെ വർധനവ് ഇതിൽ ഉൾപ്പെടുന്നുവെന്ന് എണ്ണ വ്യാപാരികൾ പറയുന്നു.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

കൊപ്രയുടെ വിലയിലെ വർധനവും വെളിച്ചെണ്ണ വിലയെ ബാധിച്ചു.

ഒരു വർഷം മുമ്പ് ക്വിന്റലിന് 8,000 മുതൽ 8,500 രൂപ വരെ വിലയുണ്ടായിരുന്ന കൊപ്രയുടെ വില ഇപ്പോൾ 14,500 മുതൽ 15,000 രൂപ വരെയായി ഉയർന്നു.

ഇതിന്റെ ഫലമായി ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 50 രൂപ വർദ്ധിച്ചു. എന്നാലിപ്പോൾ ഗോഡൗണുകളിൽ പാചക എണ്ണ പൂഴ്ത്തിവയ്ക്കുന്നതായും ആരോപണമുണ്ട്.

  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം

ഈ പ്രശ്നം പരിഹരിക്കണമെന്ന് എപിഎംസി ട്രേഡേഴ്‌സ് അസോസിയേഷൻ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിനോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
[masterslider id="10"]

Related posts