മറാത്തി ഡ്രൈവറെ മർദിച്ച സംഭവം; പൂനെയിൽ ശിവസേന (യുബിടി) പ്രവർത്തകർ കർണാടക ബസുകൾക്ക് നേരെ കരിവാരിത്തേച്ചു.

ബെംഗളൂരു : ശനിയാഴ്ച രാത്രി പൂനെയിലെ സ്വാർഗേറ്റ് പ്രദേശത്ത് ശിവസേന (യുബിടി) പ്രവർത്തകർ കർണാടക നമ്പർ പ്ലേറ്റുള്ള ബസുകളിൽ കറുപ്പ് പെയിന്റ് ഉപയോഗിച്ച് പ്രതിഷേധ പ്രകടനം നടത്തി.

ചിത്രദുർഗയിൽ കന്നഡയിൽ സംസാരിക്കാത്തതിന് മറാത്തി സംസാരിക്കുന്ന ബസ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് ഈ നടപടി.

  വാട്‌സ്ആപ്പ് മുതൽ ഒടിടി ആപ്പുകൾ വരെ: പ്രജ്വൽ രേവണ്ണയുടെ കണ്ടെടുത്ത, പാസ്‌വേഡ് സുരക്ഷയുള്ള ഫോണിൽ ഉണ്ടായിരുന്നത് എന്തൊക്കെ?

ബസുകളിൽ കറുപ്പ് നിറം നൽകിയതിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

“പ്രതികളായ 4-5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, നിയമനടപടികൾ തുടരും.., ബാക്കി പ്രതികളെ വീഡിയോ റെക്കോർഡിംഗുകളുടെ അടിസ്ഥാനത്തിൽ ഉടൻ കണ്ടെത്തുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts