തൊഴിലാളികളുടെ വിഷയങ്ങളിൽ പരിഹാരം കാണാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; കർണാടക ആർടിസി ജീവനക്കാരുടെ സമരം പിൻവലിച്ചു

ബെംഗളൂരു: ശമ്പള കുടിശിക ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടക ആർടിസി ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു.

തൊഴിലാളികളുടെ വിഷയങ്ങളിൽ പരിഹാരം കാണാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് ഇന്നാരംഭിക്കാനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചത്.

ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ജനുവരി 15 ന് മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്താൻ അവസരമൊരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി ഉറപ്പ് നൽകിയെന്നും കെഎസ്ആർടിസി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ നേതാക്കൾ സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ട്രംപ്; ഒരു ചർച്ചയ്ക്കും ഇല്ലെന്ന് അബ്ബാസ് അരഗ്ചി
  സാങ്കേതിക തകരാർ വില്ലനായി; ബെംഗളൂരു - ലണ്ടൻ എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us