രുചിയും ഗുണവും കൂടുതലുള്ള പാലക് ഇഡ്ഡലി, റാഗി മുദ്ദെ തുടങ്ങിയ വിഭവങ്ങൾ അധികമായി ഉൾപ്പെടുത്താനാണ് ശ്രമം. റാഗി മുദ്ദെ മെഷീനുകൾ ഉപയോഗിച്ചാണ് തയാറാക്കുക. 250 ഗ്രാം റാഗിമുദ്ദെ 10 രൂപയ്ക്കു ലഭിക്കും. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ മൂന്നോ നാലോ വാർഡുകളിലാണ് പുതിയ വിഭവങ്ങൾ ലഭിക്കുക. പിന്നിട് പടിപടിയായി നഗരത്തിലെ എല്ലാ വാർഡുകളിലേക്കും ഇവ വ്യാപിപ്പിക്കും. ദിവസേന 2.25ലക്ഷം പേർ ബെംഗളൂരുവിലെ 168 ഇന്ദിരാ കന്റീനുകളിൽ നിന്നുമായി ഭക്ഷണം കഴിക്കുന്നുണ്ട്.
Related posts
-
ശിശുദിനാഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു: കൈരളീ നിലയം വിദ്യാഭ്യാസസ്ഥാപനങ്ങൾ സംയുക്തമായി ശിശുദിനം ആഘോഷിച്ചു. രാവിലെ നടന്ന... -
ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവർക്ക് നേരെ യുവതിയുടെ തെറി അഭിഷേകം
ബെംഗളൂരു: ഒരേ സ്ഥലത്തേക്ക് പോകാൻ രണ്ടു ഓട്ടോറിക്ഷ ബുക്ക് ചെയ്ത യുവതി... -
നവംബർ 20 ന് സംസ്ഥാനത്ത് ബാറുകൾ അടച്ചിടും
ബെംഗളൂരു: നവംബർ 20ന് മദ്യവില്പന ഉണ്ടാകില്ലെന്ന് ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ്...