മൈസൂരുവിൽ യുവതിക്ക് പീഡനം; 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: മൈസൂരുവില്‍ യുവതിയെ പീഡിപ്പിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

മൈസൂരുവിലെ ഒരു പബ്ബില്‍ വച്ചാണ് പ്രതികള്‍ യുവതിയെ പരിചയപ്പെട്ടത്.

ഇവിടെ വച്ച്‌ മൂന്ന് പേരും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും തുടർന്ന് ഇവർ യുവതിയെ ഒരു ലോഡ്ജില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയുമായിരുന്നു.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

ഞായറാഴ്ചയാണ് സംഭവം നടന്നതെന്നും ഇരയായ പെണ്‍കുട്ടി മൈസൂരുവിലെ വിജയനഗർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts