എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിനിൽ നിന്ന് വീണ് മരിച്ചു 

മംഗലപുരത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു.

മുട്ടത്തറ സ്വീവേജ് ഫാമിനടുത്ത് വലിയതുറ സുജിത്ത് ഭവനില്‍ സുജിത്ത് (20) ആണ് മരിച്ചത്.

മലപ്പുറത്ത് എഞ്ചിനീയറിങ് കോളെജിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥിയാണ്.

ഇന്ന് രാവിലെ മുരുക്കുംപുഴ കോഴിമട ക്ഷേത്രത്തിന് സമീപം റെയില്‍വേ പാളത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

ശനിയാഴ്ച രാത്രി 9.45 ന് കൊച്ചുവേളിയില്‍ നിന്നുള്ള തീവണ്ടിയിലാണ് സുജിത്ത് മലപ്പുറത്തേയ്ക്ക് പോയത്.

മൃതദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മംഗലപുരം പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts