ലിഫ്റ്റ് സ്ഥാപിക്കാനായി എടുത്ത കുഴിയിൽ വീണ് 5 വയസുകാരൻ മരിച്ചു 

ബെംഗളൂരു: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയില്‍ വീണ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം.

ബെംഗളൂരു കടുഗോഡിയിലാണ് സംഭവം.

കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

കെട്ടിടത്തിന്റെ ഉടമ സുനിലിനെതിരെയാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

സുഹാസ് ഗൗഡ കുട്ടിയാണ് രാവിലെ ഒമ്പത് മണിയോടെ നിര്‍മാണ സ്ഥലത്തിന് സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ കുഴിയില്‍ വീണത്.

ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി കുഴിച്ച അഞ്ചടി താഴ്ചയുള്ള കുഴിയാണ് കുട്ടിയുടെ മരണത്തിന് കാരണമായത്.

കനത്ത മഴയില്‍ നഗരത്തില്‍ വെള്ളം നിറഞ്ഞതോടെ കുഴിയിലും വെള്ളം നിറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts