ട്രാഫിക് ജാം രണ്ട് മണിക്കൂർ; വാഹനം ഉപേക്ഷിച്ച് നടന്ന് യാത്രക്കാർ 

ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ട്രാഫിക് ജാം രണ്ട് മണിക്കൂറോളം നീണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ വാഹനമുപേക്ഷിച്ച്‌ റോഡിലിറങ്ങി നടന്നു.

വെള്ളക്കെട്ട് അസഹ്യമായതോടെ വാഹനഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.

ഫ്ളൈ ഓവറിന്റെ ഒരു ഭാഗം പോലീസ് അടച്ചതോടെ വാഹന തടസം ഇരട്ടിയായി.

  നാളെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം;

ട്രാഫിക് ജാമിന്റെ ചിത്രങ്ങള്‍ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; ഇതര വഴികൾ ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us