കനത്ത മഴയിൽ വീടിന്റെ മേൽക്കൂര വീണ് സ്ത്രീ മരിച്ചു 

ബെംഗളൂരു: യാദ്ഗിറിലുള്ള, ഗുർമിത്കല്‍ താലൂക്കിലെ ചിംനഹള്ളിയില്‍ മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ വീടിൻ്റെ മേല്‍ക്കൂര തകർന്ന് വീണ് ഒരു സ്ത്രീ മരിച്ചു.

ഗുണജാലമ്മ (68) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കുടുംബാംഗങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം.

  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി

ഗുഞ്ചാലമ്മയുടെ സഹോദരൻ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുർമിത്കല്‍ പോലീസ് പരിധിയിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടിയേക്കും
[masterslider id="10"]

Related posts