ബസ് കണ്ടക്ടർ കൊല്ലപ്പെട്ട നിലയിൽ 

ബെംഗളൂരു: സ്വകാര്യ ബസ് ഡ്രൈവറെ മർദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

മംഗളൂരു-വിട്ടല്‍ റൂട്ടിലോടുന്ന ബസിലെ കെ.രാജേഷാണ് (30) മരിച്ചത്.

ഹാമില്‍ട്ടണ്‍ സർക്കിളിലെ ഇന്ദിര കാന്റീൻ പരിസരത്താണ് ജഡം കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്
[masterslider id="10"]

Related posts