തുണി അലക്കുന്നതിനിടെ യുവതി കനാലിൽ മുങ്ങി മരിച്ചു 

ബെംഗളൂരു: തുണി അലക്കുന്നതിനിടെ യുവതി കനാലില്‍ മുങ്ങി മരിച്ചു.

റായ്ച്ചൂർ താലൂക്കിലെ ബി. യദ്‌ലാപുര ഗ്രാമത്തില്‍ ജെ.സുജാതയാണ് (27) മരിച്ചത്.

ഒപ്പമുണ്ടായിരുന്ന മകള്‍ ശ്രാവണിയെ (10) കാണാതായി.

അഗ്നിശമന സേനാംഗങ്ങള്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

ശ്രാവണിയെ കണ്ടെത്താൻ തിരച്ചില്‍ നടക്കുന്നു.

ഗഭദ്ര ഇടതുകര കനാലിലാണ് അപകടം.

യരാഗേര പോലീസ് സംഭവസ്ഥലം സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
[masterslider id="10"]

Related posts