പ്രാർത്ഥനയ്ക്കിടെ യുവതിയുടെ കഴുത്തിലെ സ്വർണമാല മോഷ്ടിച്ചു 

ബെംഗളൂരു: ക്ഷേത്രത്തിലെ പ്രാർഥനയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ യുവതിയുടെ സ്വർണ മാല മോഷ്ടിച്ചു.

പ്രാർഥനാ ഹാളിലെ ജനലിനടുത്ത് ഇരുന്ന യുവതിയുടെ മാലയാണ് മോഷ്ടാവ് പുറത്തുനിന്നും കൈയ്യിട്ട് തട്ടിയെടുത്തത്.

പിടിവലിക്കിടെ മാലയുടെ പകുതി ഭാഗം മാത്രമാണ് മോഷ്ടാവിന് ലഭിച്ചത്.

ബെംഗളൂരു ശങ്കർ നഗറിലെ ഗണേഷ് ക്ഷേത്രത്തില്‍ വെച്ചാരുന്നു സംഭവം.

  സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി

പ്രാർഥനയില്‍ പങ്കെടുത്തൊരാള്‍ എടുത്ത വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

30 ഗ്രാം സ്വർണമാണ് മോഷണം പോയതെന്നും യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts