നഗരത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ നടപടി ശക്തമാക്കി ട്രാഫിക് പോലീസ്

DRINK AND DRIVE

ബെംഗളൂരു : ബെംഗളൂരുവിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കുടുക്കാൻ നടപടി ശക്തമാക്കി ട്രാഫിക് പോലീസ്. ഓഗസ്റ്റിൽ നഗരത്തിൽനിന്ന്‌ പിടികൂടിയത് 2030 ഡ്രൈവർമാരെ.

ഇതിൽ 1707 കേസുകൾ ഓഗസ്റ്റ് അവസാനവാരത്തിലെ പ്രത്യേകപരിശോധനയിലാണ്. മദ്യലഹരിയിൽ വാഹനമോടിച്ച് റോഡിൽ അപകടമുണ്ടാകുന്നത് തടയുകയാണ് പോലീസിന്റെ ലക്ഷ്യം.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

രാത്രികാലങ്ങളിലും പരിശോധന സജീവമാക്കാൻ ട്രാഫിക് സ്റ്റേഷനുകളിൽ നിർദേശംനൽകിയിട്ടുണ്ട്.

രാത്രികാല പരിശോധനയ്ക്ക് വനിതാ ഹെഡ്‌കോൺസ്റ്റബിൾമാരും രംഗത്തിറങ്ങണമെന്ന് നിർദേശമുണ്ട്. വനിതകളെയും പരിശോധനയ്ക്കുവിധേയരാക്കാനാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts