യുവാവ് ഭാര്യയെ തലക്കടിച്ച് കൊന്നു 

ബെംഗളൂരു: ഒമ്പതു മാസം മുമ്പ് വിവാഹം ചെയ്ത യുവതിയെ ഭർത്താവ് തലക്കടിച്ച്‌ കൊന്നു.

ബ്രഹ്മാവർ കാർക്കഡ സലിഗ്രാമയില്‍ വെള്ളിയാഴ്ചയുണ്ടായ സംഭവത്തില്‍ സസ്തന ഗുഡ്മിയിലെ ശ്യാം ഉപാദ്യായയുടെ മകൻ കിരണ്‍ ഉപാദ്യായയുടെ (30) ഭാര്യ ജയശ്രീയാണ് (28) കൊല്ലപ്പെട്ടത്.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

മൂന്ന് മാസമായി വാടക വീട്ടില്‍ താമസിക്കുന്ന ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.

വഴക്കിനിടയിലാണ് കൊലപാതകം നടന്നത്.

മൃതദേഹം അജർക്കാടിലെ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts