നടന്നത് ഗൂഢാലോചന; നിയമപരമായി നേരിടും; ഗവര്‍ണർ ബിജെപിയുടെ കളിപ്പാവയെന്നും സിദ്ധരാമയ്യ

ബെംഗളൂരു :കർണാടക ഗവർണർ കേന്ദ്രസർക്കാരിന്റെ പാവയെപ്പോലെ പെരുമാറുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

തന്നെ വിചാരണചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടി ബി.ജെ.പി.യും ജെ.ഡി.എസും ചില നേതാക്കളും ചേർന്ന് സർക്കാരിനെ താഴെയിറക്കാൻ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും പറഞ്ഞു.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

ഉത്തരാഖണ്ഡിലും ത്ധാർഖണ്ഡിലും ഡൽഹിയിലും നടന്നതിന് സമാനമാണിത്.

ഇത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts