ബംഗ്ലാദേശ് കലാപ ഭൂമിയിൽ നിന്നും കർണാടകത്തിലെ 25 വിദ്യാർഥികൾ മടങ്ങിയെത്തി എത്തി

ബെംഗളൂരു : ബംഗ്ലാദേശിലെ കലാപത്തെത്തുടർന്ന് കർണാടകത്തിലെ ബെലഗാവിയിൽനിന്നുള്ള 25 വിദ്യാർഥികൾ സുരക്ഷിതരായി മടങ്ങിയെത്തി.

ഇതിൽ എട്ട് പേർ വൈദ്യ വിദ്യാർഥികളാണ്. ഇവരുടെ പഠനം അനിശ്ചിത്വത്തിലാണ്. കലാപത്തെത്തുടർന്ന് ബംഗ്ലാദേശിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതോടെ രക്ഷിതാക്കൾക്ക് വിദ്യാർഥികളുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

തുടർന്ന് അവർ ബെലഗാവി എം.പി. ജഗദീഷ് ഷെട്ടാറിനെയും ഡെപ്യൂട്ടി കമ്മിഷണർ മുഹമ്മദ് റോഷനെയും സമീപിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വിദ്യാർഥികളെ തിരിച്ചെത്തിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts