നഗരത്തിലെ 26 സ്കൂൾ ബസ് ഡ്രൈവർമാർ മദ്യപിച്ച് ഡ്യൂട്ടി ചെയ്തതായി കണ്ടെത്തി

ബെംഗളൂരു : ബെംഗളൂരുവിൽ ട്രാഫിക് പോലീസ് ഒറ്റദിവസം നടത്തിയ പരിശോധനയിൽ 26 സ്കൂൾ ബസ് ഡ്രൈവർമാർ മദ്യപിച്ച് ബസ് ഓടിച്ചതായി കണ്ടെത്തി.

ഇവരുടെ പേരിൽ കേസെടുത്തു. ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിക്കുന്നതിനെപ്പറ്റി വ്യാപകമായ പരാതികളുയർന്നതോടെയാണ് പോലീസ് തിങ്കളാഴ്ച പ്രത്യേക പരിശോധന നടത്തിയത്.

  പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

സ്കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന ബസുകളും വാനുകളുമായി 3,676 വാഹനങ്ങളുടെ ഡ്രൈവർമാരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

കഴിഞ്ഞ മാസവും സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

അന്ന് 23 ഡ്രൈവർമാർ മദ്യലഹരിയിലായിരുന്നെന്ന് കണ്ടെത്തി ഇവരുടെപേരിൽ നടപടിയെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയ്ക്കായി കർണാടക ചിലവിട്ടത് 31,534 കോടി; നഷ്ടം വന്നാൽ സംസ്ഥാനം നികത്തണമെന്ന് കൈമലർത്തി കേന്ദ്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us