ഐപിഎൽ ടിക്കറ്റ് തട്ടിപ്പ്; ഐടി ജീവനക്കാരിയിൽ നിന്ന് 32,000 രൂപ തട്ടി ഓൺലൈൻ തട്ടിപ്പുസംഘം

ബെംഗളൂരു: ഐപിഎൽ ടിക്കറ്റ് വാഗ്ദാനം ചെയ്ത ഓൺലൈൻ തട്ടിപ്പുസംഘം ഐടി ജീവനക്കാരിയിൽ നിന്ന് 32,000 രൂപ തട്ടിയെടുത്തു.

സമൂഹമാധ്യമത്തിലൂടെയാണ് തട്ടിപ്പ് സംഘം ഇവരുമായി ബന്ധപ്പെടുന്നത്. 8 പേർക്കുള്ള ടിക്കറ്റ് കുറിയറായി അയയ്ക്കുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ചാണ് ഇവർ പണം നൽകിയത്.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ടിക്കറ്റ് ലഭിക്കാതെ വന്നതോടെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സമാനമായ തട്ടിപ്പിൽ യുവാവിനു 3 ലക്ഷം രൂപ നഷ്ടമായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts