മണ്ഡ്യയിൽ മഴപെയ്യാൻ പൂജനടത്തി ഗ്രാമീണർ

ബെംഗളൂരു : കൊടുംചൂടിൽ ഉരുകുന്ന കർണാടകത്തിൽ മഴപെയ്യാൻ പ്രത്യേക പൂജനടത്തി മാണ്ഡ്യയിലെ ഗ്രാമീണർ.

മദ്ദൂർ ഗ്രാമത്തിലെ ആളുകളാണ് മഴദേവതയ്ക്ക് പ്രത്യേകപൂജകൾ അർപ്പിച്ചത്.

101 കുടം വെള്ളമൊഴിച്ച് പ്രത്യേകപൂജ നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ നിങ്ങളുടെ കാർ റോഡരികിൽ പാർക്ക് ചെയ്യുന്നവരാണോ ? എങ്കിൽ ഈ സിസിടിവി വീഡിയോ നിങ്ങൾ തീർച്ചയായും കാണണം
[masterslider id="10"]

Related posts