എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് വരികയായിരുന്ന വിദ്യാർഥി കനാലിൽ വീണ് മരിച്ചു

ബെംഗളൂരു : ഭദ്ര കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി നദിയിൽ മുങ്ങി മരിച്ചു. മണികണ്ഠ (16) ആണ് മരിച്ചത്. ദാവൻഗെരെ ജില്ലയിലെ ബസവപട്ടണത്താണ് സംഭവം.

ബസവപട്ടണ ജനത ഹൈസ്കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതാൻ പോയതായിരുന്നു ഹൊന്നാളി താലൂക്കിലെ നെരലഗുഡി ഗ്രാമത്തിലെ തിമ്മപ്പയുടെ മകൻ മണികണ്ഠ.

  ഒടുവിൽ പതിനൊന്നം നാൾ കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു

പരീക്ഷ കഴിഞ്ഞ് തിരികെ വരുന്നതിനിടെ കനാലിൽ കുളിക്കാൻ വിദ്യാർത്ഥി പോയി. എന്നാൽ അബദ്ധത്തിൽ കനാലിൽ വീണ് മരിച്ചു.

ഹരോസാഗരയ്ക്ക് സമീപമുള്ള കനാലിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. ബസവപട്ടണം പോലീസ് സ്‌റ്റേഷനിൽ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിയർത്തൊലിച്ച് രാത്രികൾ; രാജ്യത്ത് 'ഉഷ്ണരാത്രികൾ' കൂടുന്നു, ആളെക്കൊല്ലും ഈ ചൂട്! പ്രതിവിധി അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us