ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; വ്യത്യസ്ത സംഭവങ്ങളിൽ ഒറ്റദിവസം കൊണ്ട് മുങ്ങിമരിച്ചവരുടെ എണ്ണം 13 ആയി

ബെംഗളൂരു : ഭദ്രാവതി താലൂക്കിലെ സുന്നദഹള്ളിയിൽ കാൽ വഴുതി തോട്ടിൽ വീണ യുവതി മരിച്ചു, മറ്റൊരു യുവതിയെ രക്ഷപ്പെടുത്തി.

ചൊവ്വാഴ്ച സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത സംഭവങ്ങളിലായി 12 പേർ മുങ്ങിമരിക്കുകയും മറ്റൊരു യുവതി തോട്ടിൽ വീണ് മരിക്കുകയും ചെയ്തു. ഇതോടെ ഒറ്റദിവസം വെള്ളക്കെട്ടിൽ മരിച്ചവരുടെ എണ്ണം 13 ആയി.

  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

ഉജ്ജനിപൂർ ഗ്രാമത്തിലെ രണ്ട് യുവതികൾ ഭദ്രാവതി താലൂക്കിലെ സുന്ദഹള്ളി ഗ്രാമത്തിലെ ആഞ്ജനേയ സ്വാമി മേളയ്ക്ക് പോയിരുന്നു.

തോട്ടിൽ കാൽ കഴുകാൻ പോയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. രണ്ട് സ്ത്രീകളിൽ ഒരാൾ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചു. മറ്റൊരു യുവതിയെ രക്ഷപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts