നാളെ പുലർച്ചെ നമ്മ മെട്രോ ഓട്ടം നേരെത്തെ തുടങ്ങും; വിശദാംശങ്ങൾ

ബെംഗളൂരു: യാത്രക്കാരുടെ സൗകര്യാർത്ഥം നമ്മ മെട്രോ ട്രെയിനിൻ്റെ റണ്ണിംഗ് സമയം നീട്ടി ബിഎംആർസിഎൽ.

മാർച്ച് 24 ഞായറാഴ്ച ബെംഗളൂരുവിലെ ബിഡദി ഇൻഡസ്ട്രിയൽ ഏരിയയിൽ ബിഡദി ഹാഫ് മാരത്തൺ സംഘടിപ്പിച്ചിട്ടുണ്ട്.

നൂറുകണക്കിന് ആളുകൾ മാരത്തണിൽ പങ്കെടുക്കുന്നതിനാൽ ബിഎംആർസിഎൽ അതിൻ്റെ നാല് ടെർമിനലുകളിൽ നിന്നും ഇൻ്റർചേഞ്ച് സ്റ്റേഷൻ നാദപ്രഭു കെമ്പഗൗഡ മെട്രോ സ്റ്റേഷൻ മജസ്റ്റിക്സിൽ നിന്നും ഞായറാഴ്ച രാവിലെ 07:00 ന് പകരം 4:30 മുതൽ മെട്രോ ട്രെയിൻ സർവീസ് ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
  രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ 'ലഹരി'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts