ബെംഗളൂരുവിൽ നിര്യാതനായി 

ബെംഗളൂരു: ഐ.ബി.എമ്മിലെ സീനിയർ മാനേജർ മരങ്ങാട്ടുപിള്ളി മുതിരക്കാലായിൽ റെജി സിറിയക് (48) ബെംഗളൂരിൽ അന്തരിച്ചു.

പ്രൊഫ. കെ.ജി.സിറിയക് മുതിരക്കാലയുടെയും പരേതയായ ഗ്ലോറിയമ്മയുടെയും മകനാണ്.

ഭാര്യ: സ്വീത മാമ്മൻ (പത്തനംതിട്ട). മക്കൾ: മിഷേൽ റെജി, ബേവൻ റെജി (ഇരുവരും ബിരുദ വിദ്യാർഥികളാണ്). സഹോദരങ്ങൾ: സിജി സിറിയക് (യു.എസ്.എ.), ബിജി സിറിയക് (അബുദാബി).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts