ഡ്രൈവറില്ല മെട്രോ ട്രെയിനിന് ഡ്രൈവർ ഉണ്ട്; പക്ഷെ ഡ്രൈവറില്ല; സംഭവം ഇങ്ങനെ

ആർ വി റോഡ് – ബൊമ്മസന്ദ്ര പാതയിൽ സർവീസ് നടത്തുന്നതിനുള്ള കാലതാമസം ഒഴുവാക്കാൻ ഡ്രൈവറില്ല ട്രൈനുകളിൽ ആദ്യ ഘട്ടങ്ങളിൽ ഡ്രൈവറെ നിയോഗിക്കുന്നത് ബി. എം. ആർ. സി പരിഗണനയിൽ.

ഡ്രൈവറില്ല യാത്രയ്ക്ക് അനുമതി ലഭിക്കാൻ ഓട്ടേറെ സമയം വേണ്ടി വരുമെന്നതിനാൽ ഡ്രൈവറെ നിയോഗിച്ചു ജൂലൈയിൽ സർവീസ് ആരംഭികാണാനാണ് ലക്ഷ്യമിടുന്നത്.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

തുടർന്ന് ക്രമേണ ഡ്രൈവറില്ലാതെ സിഗ്നലുകൾ ഉപയോഗിച്ചുള്ള സർവീസിലേക്ക് മാറും.

കഴിഞ്ഞ വർഷം അവസാനം സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പാതയാണിത്.

എന്നാൽ ഡ്രൈവറില്ല ട്രെയിനുകൾ ചൈനയിൽ നിന്ന് എത്താൻ വൈകിയതാണ് തിരിച്ചടിയായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts