ഈസ്റ്ററിന് നാട്ടിൽ പോകണ്ടേ? എന്താ നോക്കി ഇരിക്കണേ ആർ ടി സി ബുക്കിങ് തുടങ്ങി; വേഗം പണി തുടങ്ങിക്കോ

ksrtc

ബെംഗളൂരു: ഈസ്റ്റർ ആഘോഷിക്കാൻ നാട്ടിൽ പോകാനൊരുങ്ങുന്നവർക്കായി മാർച്ച്‌ 26 മുതൽ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ  കേരള, കർണാടക ആർ ടി സി ബസുകളിൽ ഇന്ന് ആരംഭിക്കും.

31നാണ് ഈസ്റ്റർ 27,28,29 ദിവസങ്ങളിലാണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്.

കേരളത്തിലേക്കുള്ള പതിവ് ട്രൈനുകളിലെ ടിക്കറ്റുകൾ 4 മാസം മുൻപേ തീർന്നിരുന്നു.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

സ്വകാര്യ ബസുകളിർ ടിക്കറ്റ് റിസർവേഷനും ഊർജിതമായിട്ടുണ്ട്.

ഏപ്രിൽ രണ്ടാം വാരം ചെറിയ പെരുന്നാളും 15ന് വിഷുവും വരുന്നതോടെ തുടർന്നുള്ള ദിവസങ്ങളിലേക്കും തിരക്ക് വർധിക്കും.

നിലവിൽ വാരാന്ത്യ സർവീസുകളിലെ ഫ്ലെക്സി നിരക്ക് കേരള ആർ ടി സി 40 ശതമാനം ഉയർത്തിയിരുന്നു.

ഈ നിരക്ക് തന്നെയായിരിക്കും ഉത്സവ സീസണുകളിലും ഏർപ്പെടുത്തുകയെന്നാണ് അറിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts